കോഴിക്കോട്: പശ്ചിമ ബംഗാള്‍ സ്വദേശിയായ അതിഥി തൊഴിലാളി താമസ സ്ഥലത്ത് ഷോക്കേറ്റു മരിച്ചു.
പശ്ചിമ ബംഗാള്‍ സോനാക്കോള് പോസ്റ്റ് ബാഗുവ, ഹരിശ്ചന്ദ്രപൂര്‍ മാള്‍ഡ സ്വദേശി നബിഉല് ഹസന്(21) ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലാണ് അപകടം നടന്നത്.
0
ശനിയാഴ്ച, ഒക്ടോബർ 24, 2026
നരിക്കുനി ബസ് സ്റ്റാന്‍ഡിലെ സുല്‍ത്താന്‍ പാലസ് ഹോട്ടല്‍ തൊഴിലാളിയായിരുന്നു. നബിഉല് ഹസന്. ഇയാള്‍ താമസിക്കുന്ന നരിക്കുനി-പൂനൂര് റോഡില്‍ തെച്ചോട്ടുള്ള കെട്ടിടത്തിലെ വാടക മുറിയില്‍ വെച്ചാണ് ഷോക്കേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.