ഇല്ലിക്കൽക്കല്ല് ടൂറിസം: ഡിടിപിസി സെക്രട്ടറിയെ ഉപരോധിച്ച് യുവമോർച്ച

ഇല്ലിക്കൽക്കല്ല് ടൂറിസം: ഡിടിപിസി സെക്രട്ടറിയെ ഉപരോധിച്ച് യുവമോർച്ച

കോട്ടയം: ഇല്ലിക്കൽക്കല്ല് ടൂറിസം കേന്ദ്രത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡി.ടി.പി.സി (DTPC) സെക്രട്ടറിയെ യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു. ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സാമ്പത്തിക തിരിമറി നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അവരെ സർവീസിൽ സ്ഥിരപ്പെടുത്തിയത് അഴിമതിക്ക് കൂട്ടുനിൽക്കുന്ന നടപടിയാണെന്ന് നേതാക്കൾ ആരോപിച്ചു.

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, ജില്ലാ പ്രസിഡന്റ് അപ്പു ടി.എസ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ എ.എസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. നേതാക്കളായ സുജിത്ത്, മനു, ശ്രീജിത്ത്, വിഷ്ണു കാരാപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network