സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

തൃശൂര്‍: ആലത്തൂര്‍ മുന്‍ എംഎല്‍എ കെ ഡി പ്രസേനന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നൂര്‍മുഹമ്മദ് ഇ എസ്സ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദീര്‍ഘകാലമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് നൂര്‍മുഹമ്മദ്.

സി പി എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് നൂര്‍മുഹമ്മദ് പറഞ്ഞു. എന്‍. ജി. ഒ യൂണിയന്‍ ആലത്തൂര്‍ ഏരിയ സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവും ആയിരുന്നു. ഡിസിസി പ്രസിഡണ്ട് എ തങ്കപ്പന്‍ ത്രിവര്‍ണ പതാക അണിയിച്ച് സ്വീകരിച്ചു. പല്ലശ്ശന ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രതീഷ് മാധവന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്‍. ജി. ഒ യൂണിയന്‍ ആലത്തൂര്‍ ഏരിയ സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവും ആയിരുന്നു. ഡിസിസി പ്രസിഡണ്ട് എ തങ്കപ്പന്‍ ത്രിവര്‍ണ പതാക അണിയിച്ച് സ്വീകരിച്ചു. പല്ലശ്ശന ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രതീഷ് മാധവന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !