ഗോസ്: നൈജീരിയയില്‍ വ്യാജമദ്യ ദുരന്തം. വിഷവസ്തുവായ മെഥനോള്‍ കലർന്ന പാനീയം കഴിച്ച് 48 പേർ മരിച്ചു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും മരണങ്ങളെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറയുന്നു.
തെക്കൻ നൈജീരിയയിലെ ഓണ്ടോ സംസ്ഥാനത്ത് രണ്ടു പ്രദേശങ്ങളിലാണ് ദുരന്തമുണ്ടായത്. 182 പേർ വിഷമദ്യം കഴിച്ചുവെന്നാണ് അധികൃതർ അറിയിച്ചത്.ഇതില്‍ നൂറോളം പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മദ്യ ഉത്പാദനവുമായി ബന്ധമുള്ള 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.മുന്നറിയിപ്പ്: മെഥനോള്‍ നേരിയ അളവില്‍പ്പോലും ശരീരത്തിനുള്ളില്‍ ചെന്നാല്‍ അന്ധതയോ മരണമോ സംഭവിക്കാം.,






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.