പറത്താനം: വലിയവീട്ടിൽ വി.ടി. തോമസ് (ആനക്കുഴി ജോസ് - 69) നിര്യാതനായി. സംസ്കാരം പിന്നീട് നടക്കും.
വാഴൂർ ഇളംപ്ലാക്കാട്ട് കുടുംബാംഗം കുഞ്ഞമ്മ തോമസ് ആണ് ഭാര്യ. ജോമോൻ, എബിൻ (കൊച്ചുമോൻ) എന്നിവർ മക്കളും, ഷിജി ജോമോൻ കുരീക്കാട്ട്, ശ്രീജ എബിൻ മാവുങ്കൽ എന്നിവർ മരുമക്കളുമാണ്. ആൽഫി, ആൻസ്, ആൻഡ്രിയ, ഇവാന, ടൊവിനോ എന്നിവരാണ് കൊച്ചുമക്കൾ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.