യുഡിഎഫ് സ്ഥാനാർഥി ഡെയ്സി ബാബു ഡാണാവുങ്കൽ നാമനിർദേശ പത്രിക സമർപ്പിച്ചു

യുഡിഎഫ് സ്ഥാനാർഥി ഡെയ്സി ബാബു ഡാണാവുങ്കൽ നാമനിർദേശ പത്രിക സമർപ്പിച്ചു

പാമ്പാടി: കുമ്പന്താനം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ഡെയ്സി ബാബു ഡാണാവുങ്കൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് തന്നെ മണ്ഡലത്തിൽ ആദ്യഘട്ട ഭവനസന്ദർശനം പൂർത്തിയാക്കി. 

മേൽക്കമ്മറ്റികളുടെ ഇടപെടലുകൾ ഇല്ലാതെ തന്നെ വാർഡിലെ യുഡിഎഫ് പ്രവർത്തകർ ഒറ്റക്കെട്ടായി നിർദ്ദേശിച്ച പേരാണ് മുൻ മെമ്പർ ബാബു മാത്യു ഡാണാവുങ്കലിന്റെ ഭാര്യയായ ഡെയ്സിയുടേത്.

ഗ്രാമപഞ്ചായത്ത് മുതൽ സംസ്ഥാന ഭരണം വരെ ഭരണത്തിലുള്ള മുന്നണിയുടെ സ്ഥാനാർഥി വാർഡ് മെമ്പറായി വിജയിക്കുന്നത് പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും മികച്ചതായിരിക്കുമെന്ന ചിന്ത വോട്ടർമാരിലേക്ക് എത്തിക്കാനാണ് യുഡിഎഫ് പ്രധാനമായും ശ്രമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !