ഉപജില്ലാ നീന്തൽ മത്സരത്തിൽ ഇരട്ടസ്വർണം നേടിയ അക്ഷയ്ക്ക് യുവമോർച്ചയുടെ ആദരവ്

ഉപജില്ലാ നീന്തൽ മത്സരത്തിൽ ഇരട്ടസ്വർണം നേടിയ അക്ഷയ്ക്ക് യുവമോർച്ചയുടെ ആദരവ്

തൃത്താല: ഉപജില്ലാ നീന്തൽ മത്സരത്തിൽ ഇരട്ടസ്വർണം നേടിയ അക്ഷയ്ക്ക് യുവമോർച്ചയുടെ ആദരവ്


തൃത്താല ഉപജില്ലാ നീന്തൽ മത്സരത്തിൽ ഇരട്ടവിജയം നേടിയ കായികപ്രതിഭ അക്ഷയ്‌യെ യുവമോർച്ച പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മത്സരത്തിൽ 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ എന്നീ വിഭാഗങ്ങളിലാണ് അക്ഷയ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

യുവമോർച്ച പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എം. ദൃശ്യക് അക്ഷയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ യുവമോർച്ച നേതാക്കളായ രഞ്ജിത്ത് എഴുവന്തല, കെ.എം. സന്ദീപ്, എം.ജെ. ജിഷ്ണു, ലാൽകൃഷ്ണ, സനൽ പ്രഭാസൻ, ജിഷ്ണു എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network