പാലാ:പരേതനായ ജേക്കബ് ജെയിംസ് വടക്കൻ വെള്ളാപ്പാട്ടിന്റെ ഭാര്യ എൽസി ജയിംസ് (94) റിട്ട. ടീച്ചർ എൽ .എഫ് .യു.പി.എസ് മുണ്ടാങ്കൽ നിര്യാതയായി.പരേത കാഞ്ഞൂർ, കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.മൃതശരീരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.മക്കൾ:മോളി, ജെസി, ജെയിംസ് വടക്കൻ (മാനേജിംഗ് ട്രസ്റ്റി ,സെൻ്റെർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ), കൊച്ചുറാണി (പരേത)മരുമക്കൾ:
വർഗീസ് കൂട്ടുങ്ങൽ, കാഞ്ഞൂർ, ജോസ് ആട്ടു പുറത്ത്, തൊടുപുഴ, ജമീലാ കൊല്ലംപറമ്പിൽ തായങ്കിരി.കൊച്ചുമക്കൾ:ജോമോൻ, ലെക്സി, ബെറ്റ്സി, ജെയിംസ്, ജിജോ, ജിബു, ആഷിദ, മരിയ, ജിജു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.