ജയിംസ് വടക്കൻ്റെ മാതാവ് എൽസി ജെയിംസ് (94),വടക്കൻ വെള്ളാപ്പാട്ട്, നിര്യാതയായി.

ജയിംസ് വടക്കൻ്റെ മാതാവ് എൽസി ജെയിംസ് (94),വടക്കൻ വെള്ളാപ്പാട്ട്, നിര്യാതയായി.

പാലാ:പരേതനായ ജേക്കബ് ജെയിംസ് വടക്കൻ വെള്ളാപ്പാട്ടിന്റെ ഭാര്യ എൽസി  ജയിംസ് (94) റിട്ട. ടീച്ചർ എൽ .എഫ് .യു.പി.എസ് മുണ്ടാങ്കൽ നിര്യാതയായി.പരേത കാഞ്ഞൂർ, കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 11:30ന് ഭവനത്തിൽ ആരംഭിച്ച് മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.മൃതശരീരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.മക്കൾ:മോളി, ജെസി, ജെയിംസ് വടക്കൻ (മാനേജിംഗ് ട്രസ്റ്റി ,സെൻ്റെർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ), കൊച്ചുറാണി (പരേത)മരുമക്കൾ:

വർഗീസ് കൂട്ടുങ്ങൽ, കാഞ്ഞൂർ, ജോസ് ആട്ടു പുറത്ത്, തൊടുപുഴ, ജമീലാ കൊല്ലംപറമ്പിൽ തായങ്കിരി.കൊച്ചുമക്കൾ:ജോമോൻ, ലെക്സി, ബെറ്റ്സി, ജെയിംസ്, ജിജോ, ജിബു, ആഷിദ, മരിയ, ജിജു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !