പാലാ;കർഷക മോർച്ച പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക ദിനം ആചരിച്ചു. രാമപുരം അമനകര ക്ഷേത്ര പരിസരത്തു നടന്ന പരിപാടി BJP പാലാ മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജി. അനിഷ് ഉദ്ഘാടനം ചെയ്തു.
BJP കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ജയൻ കരുന്നാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭരതസ്വാമി ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ ശ്രീ. സോമനാഥൻ നായർ അക്ഷയ അവറുകൾക്ക് ഫലവൃക്ഷ തൈ നൽകി.കൂടപ്പലം വാർഡ് മെമ്പർ ശ്രീനിവാസ് M P , മണ്ഡലം ജനറൽ സെക്രട്ടറി ദീപു C G, K S അജിത് കുമാർ, ഉണ്ണികൃഷ്ണൻ പാണ്ടിയാപ്പുറത്
രാജേന്ദ്രർ P P രാജേഷ് തെക്കെ നാഗത്തിങ്കൽ, വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. പങ്കെടുത്ത വർക്ക് . ഫലവൃക്ഷത്തൈകൾ സൗജന്യമായിവിതരണം ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.