കൊല്ലം; നീണ്ടകരയിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി യുവാവിന്റെ മാതാവ് രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ.
തനിക്കു നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധത്തിൽനിന്നു പിന്മാറില്ലെന്നും വെള്ളം പോലും കുടിക്കില്ലെന്നും പറഞ്ഞ് രേഷ്മ പൊലീസ് സ്റ്റേഷനു മുന്നിലിരുന്നു പ്രതിഷേധിച്ചു.രേഷ്മയുമായി കൊല്ലം എസിപി ചർച്ച നടത്തുകയാണ്. യുവാവിനെ കാണാതായിട്ട് ഏഴുദിവസമായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.