കൊച്ചി : നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്.
തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.കടവന്ത്ര സൗത്ത് ജനതാ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.തേവര എസ്എച്ച് കോളജിൽ നടന്ന പരിപാടിക്കിടെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.ഇതിന് തുടർച്ചയായാണ് വൈകിട്ട് നടുറോഡിൽ ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായത് .ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പ്രചരിച്ചു. നിലത്തുവീണ ഒരു യുവാവിന്റെ തലയ്‌ക്ക് ഹെൽമറ്റുകൊണ്ട് അടിയേറ്റു.
സംഭവത്തിൽ നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചു .






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.