ഓം നമ:ശിവായ തൃശ്ശിവപേരൂർ തെക്കെമഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രം ലക്ഷാർച്ചന

പാലാ :ഓം നമ:ശിവായ തൃശ്ശിവപേരൂർ തെക്കെമഠം വക അഭീഷ്ട വരദായകനും ക്ഷിപ്രപ്രസാദിയുമായ  പൂവരണി ശ്രീ മഹാദേവൻ്റെ തിരുസന്നിധിയിൽ ഈ മാസം 23 -ാം തീയതി നടക്കുന്ന ലക്ഷാർച്ചനയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മുതൽ പിടി ശ്രീ ജി. സജീവ് കുമാർ അറിയിച്ചു.

രാവിലെ 6 മണിയോടു കൂടി ആരംഭിക്കുന്ന ചടങ്ങുകൾ വൈകിട്ട് ദീപാരാധനയോടുകൂടി സമാപിക്കുന്നതാണ്.തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ. മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും. മേൽശാന്തി കല്ലംപള്ളി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും ഇരൂപതോളം ബ്രാഹ്മണശ്രേഷ്ഠരുടെ സാന്നിദ്ധ്യത്തിലുമാണ് എല്ലാ ചടങ്ങുകളും നടക്കുന്നത്. 

എല്ലാ ഭക്തജനങ്ങൾക്കും അവരവരുടെ പേരിലും നാളിലും അർച്ചന നടത്താവുന്നതാണ്. ദേവസ്വം കൗണ്ടറിൽ നിന്നു നേരിട്ടും, ഓൺലൈനായും ലക്ഷാർച്ചനയുടെ കൂപ്പണുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. മൊബൈൽ നമ്പർ 9633134002.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !