​കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ഇനി വാട്സ്ആപ്പിൽ; കൊറിയർ സർവീസും പുനരാരംഭിക്കുന്നു

​കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ഇനി വാട്സ്ആപ്പിൽ; കൊറിയർ സർവീസും പുനരാരംഭിക്കുന്നു

കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ഇനിമുതൽ വാട്സ്ആപ്പ് വഴി ലഭ്യമാക്കുന്ന പുതിയ സംവിധാനത്തിന് ഇന്ന് തുടക്കമാകുന്നു.

ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. യാത്രാസൗകര്യം കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ പരിഷ്കാരം നടപ്പിലാക്കുന്നത്.

ഇതോടൊപ്പം, ഒരിടവേളയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സി വീണ്ടും സ്വന്തമായി കൊറിയർ സർവീസ് പുനരാരംഭിക്കുകയാണ്.

നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജൻസിയുടെ സർവീസ് മോശമാണെന്ന പരാതികൾ ഉയർന്നതിനെ തുടർന്നാണ് അവരെ ഒഴിവാക്കി കെ.എസ്.ആർ.ടി.സി നേരിട്ട് സർവീസ് നടത്താൻ തീരുമാനിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !