ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി ജമ്മുകശ്മീറുമായി ബന്ധപ്പെട്ട 27 കേന്ദ്രങ്ങളിൽ അന്വേഷണ ഏജൻസികളും സുരക്ഷാ സേനയും ചേർന്ന് സംയുക്ത റെയ്ഡ് നടത്തി.
ജമാഅത്തെ ഇസ്ലാമി ബന്ധം: സോപോറിൽ 27 കേന്ദ്രങ്ങളിൽ സുരക്ഷാ സേനയുടെ റെയ്ഡ്
0
ഞായറാഴ്ച, ഓഗസ്റ്റ് 09, 2026
നിരോധിത സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങൾ കണ്ടെത്തുകയും അവ തടയുകയുമാണ് റെയ്ഡിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.