സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് മുൻ മന്ത്രി പി. രാജീവ്

സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് മുൻ മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വകാര്യ ആവശ്യത്തിന് യാത്ര ചെയ്ത സംഭവത്തിൽ പരിഹാസവുമായി മുൻ മന്ത്രി പി. രാജീവ്. 

കാറിൽ പോയാൽ ചെലവാകുന്ന പെട്രോൾ ലാഭിക്കാൻ വേണ്ടിയാകും ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന് രാജീവ് പരിഹസിച്ചു.

മുൻ മുഖ്യമന്ത്രി എന്തിനെല്ലാം ഹെലികോപ്റ്റർ ഉപയോഗിക്കാതിരുന്നു, അതിനെല്ലാം ഇപ്പോഴത്തെ മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.

ഹെലികോപ്റ്റർ വെറുതെ കിടന്നു നശിച്ചു പോകാതിരിക്കാൻ അത് ഉപയോഗിക്കുന്നത് നാട്ടിന് ഗുണകരമാണെന്ന രീതിയിലുള്ള ന്യായീകരണമായിരിക്കും.

വരാനിരിക്കുന്നതെന്നും, കാറിലെ ഇന്ധനം ലാഭിക്കാൻ കഴിഞ്ഞു എന്നതാകും ബുധനാഴ്ച പറയാൻ പോകുന്ന മറുപടിയെന്നും രാജീവ് വിമർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !