സഹ അധ്യാപികയുടെ ഭവനം ക്ലിൻ ചെയാൻ പ്രധമ അധ്യാപികയും സഹപ്രവർത്തകരും എത്തി

സഹ അധ്യാപികയുടെ ഭവനം ക്ലിൻ ചെയാൻ പ്രധമ അധ്യാപികയും സഹപ്രവർത്തകരും എത്തി

അമ്പാറനിരപ്പേൽ: പ്രളയ ദുരിന്തത്തിൽ അകപ്പെട്ട് പോയ അധ്യാപികയുടെ ഭവനം ക്ലിൻ ചെയ്തത് പ്രധമ അധ്യാപികയും സഹ അധ്യാപകരും. 

അമ്പാറനിരപ്പേൽ സെൻ്റ് ജോൺസ് എൽ.പി സ്‌കൂളിലെ അധ്യാപിക ജോസ്‌മി സെബാസ്റ്റ്യൻ്റെ ഭവനമാണ് വെള്ളം കയറി മൂടിയത്. തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട കൊണ്ടുർ ഭാഗത്തുഉളവരാണ്   പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചത്.

ഇവരിൽ എറെ കുടുംബങ്ങളും ഇപ്പോൾ അമ്പാറനിരപ്പേൽ സെൻ്റ് ജോൺസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. 

സ്‌കൂളിലെ പ്രഥമ അധ്യാപിക മിനിമോൾ തോമസിൻ്റെ നേതൃത്വത്തിൽ മറ്റ് അധ്യാപകരും ചേർന്ന് സഹ അധ്യാപികയുടെ വിട് ക്ലീൻ ചെയ്തു. 

സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും എല്ലാ സഹായസഹകരണവുമായി പ്രഥമഅധ്യാപികയായ മിനിമോൾ ടീച്ചറും അധ്യാപകരും ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !