പ്രവാസി മലയാളി റിനി തോമസ് വിടവാങ്ങി

ലണ്ടൻ; ബ്രിട്ടിഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കൊമേഴ്സ് (BSICCO) ഡയറക്ടറും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പയസ് കുന്നശേരിയുടെ ഭാര്യ റിനി പയസ് (47) നാട്ടിൽ അന്തരിച്ചു.

രോഗബാധിതയായി ചികിത്സയിലായിരുന്നു.സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും. യുകെയിലെ ബ്രിസ്റ്റോളിലുള്ള ഗ്ലോസ്റ്റർഷെയറിലാണ് പയസും കുടുംബവും താമസിക്കുന്നത്.

കോട്ടയം അതിരൂപത മുൻ ആർച്ച് ബിഷപ് അന്തരിച്ച മാർ കുര്യാക്കോസ് കുന്നശേരിയുടെ സഹോദര പുത്രനാണ് പയസ് കുന്നശേരി. കോട്ടയം കൊല്ലാട് കറുകയിൽ കുടുംബാംഗമാണ് പരേതയായ റിനി. റിനിയുടെ മാതാപിതാക്കൾ വർഷങ്ങളായി ജർമനിയിലാണ് താമസം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !