ഇംപാക്റ്റ് -2026 ഓ​ഗസ്റ്റ് 2ന് മാർ സ്ലീവാ മെഡിസിറ്റിയിൽ.

പാലാ ;മാർ സ്ലീവാ മെഡിസിറ്റി അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിന്റെ നേതൃത്വത്തിൽ ഇന്റൻസീവ് മോഡുലാർ പ്രോ​ഗ്രാം ഫോർ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ എന്ന വിഷയത്തിൽ തുടർ വിദ്യാഭ്യാസ പരിപാടി  ഇംപ്കാറ്റ് - 2026 ഓ​ഗസ്റ്റ് 2 ഞായറാഴ്ച്ച മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും.

2ന് രാവിലെ 10.45ന് കോട്ടയം മെഡിക്കൽ കോളജ് ഹൃദയശസ്ത്രക്രിയ വിഭാ​ഗം മേധാവി പ്രഫ. ഡോ.ടി.കെ.ജയകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ആശുപത്രി മാനേജിം​ഗ് ‍ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിക്കും. രാവിലെ 8.30 മുതൽ വിവിധ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.  അൾട്രാസൗണ്ട് പ്രോയാ​ഗിക പരിശീലനവും നടത്തും. 

ട്രോമാചികിത്സയിൽ അതിവേ​ഗ തീരുമാനമെടുക്കൽ, വിവിധ വിഭാ​ഗങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനം എന്നിവ ഉൾപ്പെടെ മുൻനിർ‌ത്തിയാണ് ഇംപാക്ട് - 2026 രൂപകൽ‌പ്പന ചെയ്തിരിക്കുന്നത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുളള അനസ്തേഷ്യോളജിസ്റ്റുകൾ, ഇന്റൻസിവിിറ്റുസകൾ, എമർജൻസി ഫിസിഷ്യന്മാർ, സർജന്മാർ, ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുമെന്നു ചീഫ് കോർഡിനേറ്റർ ഡോ.മഞ്ജിത്ത് ജോർജ്, ഓർ​​ഗനൈസിം​ഗ് ചെയർമാൻ ഡോ.എബി ജോൺ, ഓർ​ഗനൈസിം​ഗ് സെക്രട്ടറി ഡോ.അനു ജനാർദ്ദനൻ എന്നിവർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !