ഫ്രാങ്ക്ഫർട്ട്; ഇടുക്കി കുമിളി സ്വദേശി യുവാവ് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ അന്തരിച്ചു.
ഒന്നാം മൈൽ കുന്നത്തുപതിയിൽ കെ. ജെ. കുര്യന്റെ മകൻ ജിൻസൺ കുര്യൻ (31) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.ഫ്രാങ്ക്ഫർട്ടിലെ സ്വന്തം വസതിയിൽ കുഴഞ്ഞുവീണ ജിൻസണെ ഉടൻ തന്നെ സമീപത്തുള്ള യൂണിവേഴ്സിറ്റി ക്ലിനിക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഫ്രാങ്ക്ഫർട്ടിലെ ബെഥേൽ ഇന്റർനാഷനൽ പെന്തെക്കോസ്തു സഭാംഗമായിരുന്നു. ഭാര്യ: റോണാ ഡേവിസ്. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുകൾ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.