പരിയാരം മാർത്തോമ്മാ പള്ളിയിൽ വികസനവാരാചരണം ഉദ്ഘാടനം.

പരിയാരം മാർത്തോമ്മാ പള്ളിയിൽ വികസനവാരാചരണം ഉദ്ഘാടനം.

മല്ലപ്പള്ളി : മലങ്കര മാർത്തോമ്മാ സഭയുടെ വികസന വിഭാഗമായ ഡവലപ്പ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ജൂലൈ 19 മുതൽ ജൂലൈ 26 വരെ വികസന വാരമായി ആചരിക്കുന്നു.

വികസന വരാചരണത്തിൻ്റെ കേന്ദ്ര തല ഉൽഘാടനം  മല്ലപ്പള്ളി പരിയാരം മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെട്ടു

അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വികസന വാരാചരണം അഡ്വ വർഗീസ് മാമ്മൻ എം എൽ ഏ ഉൽഘാടനം ചെയ്തു വികാരി ജനറാൾ ജോർജ്ജ് സഖറിയ പി , വികസനസംഘം ജനറൽ സെക്രട്ടറി റവ ഷിബു ശാമുവേൽ,  കേന്ദ്ര വൈസ് പ്രസിഡൻ്റ് മോഡി പി ജോർജ് ട്രഷറാർ അഡ്വ ബിനു വി ഈപ്പൻ ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ സജീവ് തോമസ് കേന്ദ്ര മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ കുരുവിള മാത്യൂസ്, ജോസി കുര്യൻ, എം എസ് റോയി , കോര കുര്യൻ റവ സജു ശാമുവേൽ എന്നിവർ പ്രസംഗിച്ചു

സഭയുടെ ദൗത്യമുഖമാണ് വികസനസംഘം എന്നും ആത്മീയതയിൽ ഊണിയ വികസന പ്രവർത്തനം കാലഘട്ടത്തിൻ്റെ അനിവാര്യതയാണന്നും മാത്യൂസ്  മാർ സെറാഫിം എപ്പിസ്‌കോപ്പാ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു

പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ചേർത്തുപിടിക്കുന്നതാണ് യഥാർത്ഥ വികസനമെന്ന് വർഗിസ് മാമ്മൻ എം എൽ ഏ ഉൽഘാന പ്രസംഗത്തിൽ പറഞ്ഞു വിശപ്പില്ലാത്ത നാടാണ് യാഥാർത്ഥ വികസനത്തിൻ്റെ ലക്ഷണ. മെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !