പാലാ: ഭരണമാറ്റങ്ങളുടെയും രാഷ്ട്രീയ നാടകങ്ങളുടെയും കേന്ദ്രമായ പാലാ നഗരസഭയിലെ പുതിയ ചെയർപേഴ്‌സണെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ആഗസ്റ്റ് 19-ന് നടക്കും.
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധാകേന്ദ്രമായ പാലായിൽ, വെറും ആറ് മാസത്തിനുള്ളിൽ ചെയർപേഴ്‌സൺ സ്ഥാനം വീണ്ടും ഒഴിവുവന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്ത ഭരണം കഷ്ടിച്ച് ആറ് മാസം തികയുമ്പോഴേക്കും നഷ്ടമാവുകയായിരുന്നു.വരുന്ന തെരഞ്ഞെടുപ്പിൽ നഗരസഭാ ഭരണം ആര് പിടിച്ചെടുക്കുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ജനങ്ങളും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.