പാലാ :ഭാരതീയ ജനതാപാർട്ടിയുടെ ഡിജിറ്റൽ പഠന ഫ്ളാറ്റ് ഫോമിൽ അഞ്ച് ഭാക്ഷകളിൽ പരീക്ഷഎഴുതി സർട്ടിഫിക്കറ്റ്നേടി ഒന്നാമതായി മലയാളി.
കോട്ടയം ജില്ലയിൽ പാലാ,കുറുമണ്ണ് സ്വദേശിയും ബിജെപി നേതാവുമായ ജോഷി അഗസ്‌റ്റിനാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.ഇംഗ്ലീഷ്,ഗുജറാത്തി, മറാത്തി,ഹിന്ദി,മലയാളം ഭാക്ഷകളിൽ ആണ് ഇദ്ദേഹം പരീക്ഷഎഴുതി രാജ്യത്ത് ഒന്നാമതായത്.പരീക്ഷ കടമ്പകളിലെ അഞ്ചുമെഡലുകളും സ്വന്തമാക്കുകയും അവസാന മെഡലായ വജ്രകമൽ കൂടി സ്വന്തമാക്കി 1280 ക്രെഡിറ്റ് പോയിൻ്റുകളാണ് ഇദ്ദേഹം സ്വന്തമാക്കിയത്.
ആറുമാസം മുൻപ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അദ്ധ്യക്ഷൻ്റെ പ്രത്യേക പുരസ്‌കാരവും ബഹുമതി സർട്ടിഫിക്കറ്റും ജോഷി അഗസ്‌റ്റിൻ നെതേടിഎത്തിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.