മുണ്ടക്കയം :തൂഫാൻ 2026,ലഹരിക്കെതിരെ ഒരു ഗോൾ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി മുരിക്കുംവയൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ കുട്ടികൾക്കായി ഇന്റർ ക്ലാസ്സ് ഷൂട്ട് ഔട്ട് മത്സരം നടത്തി.
![]() |
| തൂഫാൻ 2026,ലഹരിക്കെതിരെ ഒരു ഗോൾ പരിപാടി ഉദ്ഘാടനം മുരിക്കുംവയൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ നിർവഹിക്കുന്നു |
കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിമോൾ തടത്തിൽ, പി.റ്റി എ പ്രസിഡന്റ് അജേഷ് പത്മനാഭൻ, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവർ ഗോളടിച്ച് പരിപാടിയിൽ പങ്കാളികളായി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.