അനധികൃത കുടിയേറ്റം: യുഎസിൽ നിന്ന് ഇതുവരെ മടക്കി അയച്ചത് 414 ഇന്ത്യക്കാരെ; കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയതിന് അമേരിക്ക ഇതുവരെ മടക്കി അയച്ചത് 414 ഇന്ത്യക്കാരെ. 


ഈ വർഷം മാർച്ച് വരെയുള്ള കണക്കാണ് ഇത്. വിദേശകാര്യ മന്ത്രി എസ്. ജയങ്കറാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. 

കഴിഞ്ഞവർഷം 2025 ഇന്ത്യക്കാരെയാണ് യുഎസ്സിൽ നിന്ന് മടക്കി അയച്ചത്. യുകെയിൽ നിന്ന് 57 പേരെയും 


സൈപ്രസിൽ നിന്ന് 53 പേരെയും ഗ്രീസിൽ നിന്നും പത്ത് പേരെയും ഇന്ത്യയിലേക്ക് മടക്കി അയച്ചുവെന്നും ലോക്‌സഭയിൽ വിദേശകാര്യമന്ത്രി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !