തിരുവനന്തപുരം: ജൂലൈയിലും കേരളത്തിൽ മഴ കുറയുമെന്ന പ്രവചനവുമായി കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിലുമേറെ ദുർബലമായേക്കും. സാധാരണ ജൂണിൽ കേരളത്തിൽ മഴ കുറയാറുണ്ടെങ്കിലും അതു നികത്തുന്നത് ജൂലൈയിലെ പെയ്ത്തിലാണ്. ഇത്തവണ ജൂണിൽ കാലവർഷം ആരംഭിച്ച ശേഷം ഇന്നലെ വരെ 33% മഴ കുറവാണ് ലഭിച്ചത്.
0
വെള്ളിയാഴ്ച, ജൂലൈ 03, 2026
ന്യൂനമർദങ്ങൾക്കു കേരളത്തിൽ ശക്തമായ മഴ എത്തിക്കുന്നതിൽ നിർണായക പങ്കുണ്ട്. ഇത്തവണ ന്യൂനമർദങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഉണ്ടാകുന്നവ അതിവേഗം ദുർബലമാകുകയും ചെയ്യുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.