മൂന്നാമത് അൽഫോൻസിയൻ പദയാത്ര

രാമപുരം: എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി.അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപിക്കപ്പെട്ടു.


വൈകുന്നേരം 7 മണിയോടെ രാമപുരം പള്ളിയിൽ നിന്നും വികാരി റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ ആശീർവാദത്തോടെ ആരംഭിച്ച പദയാത്ര രാത്രി പത്തരയോടെ ഭരണങ്ങാനം പള്ളിയിൽ, വി.അൽഫോൻസാമ്മയുടെ കബറിടത്തിൽ സമാപിച്ചു.


ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റൻ്റ് വികാരി ഫാ.മാത്യു വയലിൽ പദയാത്രയെ സ്വീകരിച്ചു.പദയാത്രയിലുടനീളം മുപ്പതോളം യുവജനങ്ങൾ ഭക്തിസാന്ദ്രമായി പങ്കെടുത്തു. 


എസ് എം വൈ എം രാമപുരം യൂണിറ്റ് ഡയറക്ടർ ഫാ. അബ്രാഹം കുഴിമുള്ളിൽ, പ്രസിഡണ്ട് ജെൽവിൻ കണംകൊമ്പിൽ,

അൽഫോൻസ് പള്ളിപ്പറമ്പിൽ, ക്ലിൻ്റ് അഞ്ചുകയറ്റിങ്കൽ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !