മൺറോത്തുരുത്തിൽ കായലിൽ വീശിയ വലയിൽ കുടുങ്ങി മനുഷ്യന്റെ തലയോട്ടി; പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലം: മൺറോത്തുരുത്ത് പേഴുംതുരുത്തിൽ കായലിൽ വീശിയ വലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. 


ഇടച്ചാൽ പാലത്തിന് താഴെ കായലിനോട് ചേർന്നുകിടക്കുന്ന ഭാഗത്തുനിന്നാണ് ഇന്നലെ രാത്രിയോടെ തലയോട്ടി കണ്ടെടുത്തത്. പ്രദേശവാസികളായ ചിലർ വൈകുന്നേരങ്ങളിൽ ഈ ഭാഗത്ത് എത്താറുണ്ടായിരുന്നു.


പരിസരവാസികൾ തന്നെയാണ് വിവരം കിഴക്കേ കല്ലട പോലീസിനെ അറിയിച്ചത്. സംഭവത്തിൽ കിഴക്കേ കല്ലട പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്തുനിന്നും സമീപകാലത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യത്തെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ പ്രാഥമിക അന്വേഷണം നടത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !