നിങ്ങളുടെ വാഹനത്തില്‍ നിര്‍ബന്ധമായും HSRP നമ്പർപ്ലേറ്റ് (High Security Registration Plate) ഘടിപ്പിച്ചിരിക്കണം എന്ന വിവരം അറിയുമായിരുന്നോ ?

നിങ്ങളുടെ വാഹനത്തില്‍ നിര്‍ബന്ധമായും HSRP നമ്പർപ്ലേറ്റ് (High Security Registration Plate) ഘടിപ്പിച്ചിരിക്കണം എന്ന വിവരം അറിയുമായിരുന്നോ ?

നിങ്ങളുടെ വാഹനം രണ്ടായിരത്തി പത്തൊന്‍പതോ അതിനു ശേഷമുള്ള മോഡലോ ആണെങ്കില്‍ നിങ്ങളുടെ വാഹനത്തില്‍ നിര്‍ബന്ധമായും HSRP നമ്പർപ്ലേറ്റ് (High Security Registration Plate) ഘടിപ്പിച്ചിരിക്കണം എന്ന വിവരം അറിയുമായിരുന്നോ ? 

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്റ്ററേഴ്സ് (SIAM) സിയാമിന്റെ വെബ്സൈറ്റ് വഴി (https://www.siam.in) 2019 ഏപ്രിൽ ഒന്നിന് മുമ്പ് കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (HSRP) ഓർഡർ ചെയ്യാവുന്നതാണ് അതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

👉രജിസ്ട്രേഷൻ പ്ലേറ്റ് (HSRP) ഓർഡർ ചെയ്യാന്‍ 

1. https://www.siam.in സിയാമിന്റെ സൈറ്റിൽ പ്രവേശിക്കുക 

2. BOOK HSRP ടാബിൽ ക്ലിക്ക് ചെയ്യുക 

3. HSRP Registration - വിശദാംശങ്ങൾ പൂരിപ്പിക്കുക 

4. വാഹനത്തിന്റെ ക്ലാസ്, വാഹന നിർമ്മാതാവ് എന്നിവ തിരഞ്ഞെടുക്കുക 

5. HSRP ഘടിപ്പിക്കേണ്ട സ്ഥലവും വാഹന ഡീലറും തിരഞ്ഞെടുക്കുക 

6. ഓൺലൈനായി പേമെന്റ് അടയ്ക്കുക 

7. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി നൽകി ആപ്ലിക്കേഷൻ പൂർത്തിയാക്കുക 

8. എൽഎംവി (കാർ) വാഹനത്തിന് ഒരു സെറ്റ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിന് ഫിറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെ 600 രൂപയും നികുതിയും അടയ്ക്കണം.

9. ഇരുചക്ര വാഹനത്തിന് ഒരു സെറ്റ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിന് ഫിറ്റ്മെന്റ് ചാർജുകൾ ഉൾപ്പെടെ 300 രൂപയും നികുതിയും അടയ്ക്കണം.

ഇത്രയും ചെയ്തു കഴിഞ്ഞാൽ മൊബൈൽ ഫോണിൽ പുതിയ HSRP ഓർഡർ ചെയ്തതിന്റെ വിശദാംശങ്ങൾ SMS ആയി ലഭിക്കും. HSRP പ്രിന്റ് ചെയ്യാൻ തുടങ്ങുമ്പോഴും അത് ഫിറ്റ് ചെയ്യേണ്ട ഡീലർ പോയിന്റിൽ എത്തുമ്പോഴും നമുക്ക് SMS ലഭിക്കും. പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു

അറിഞ്ഞോ അറിയാതെയോ ഇത്തരം തെറ്റുകളില്‍ ചെന്ന് പെടാതിരിക്കാന്‍ HSRP സംബന്ധമായ വിശദ വിവരങ്ങള്‍ അറിയാനും സംശയങ്ങൾ ദൂരീകരിക്കാനും വീഡിയോ മുഴുവനായി കാണുക.

Video Watch on www.facebook.com

വീഡിയോ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമല്ലോ...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !