ജൂൺ 27ന് തൊഴിൽ മേള..!

ജൂൺ 27ന് തൊഴിൽ മേള..!

ആലപ്പുഴ: അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 27ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.  വിവിധ കമ്പനികൾ പങ്കെടുക്കും.

യോഗ്യത- എസ് എസ് എൽ സി /പ്ലസ് ടു /ഐ ടി ഐ /ഡിപ്ലോമ/ഡിഗ്രി/പിജി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  രാവിലെ 9.30 ന് ബയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി  ചെറിയ കലവൂർ ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.

ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഫോൺ:9495999682. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !