ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം.
ഇന്ന് വൈകിട്ട് ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം രാജ്യ തലസ്ഥാനമായ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായി അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഭൂചലനത്തിന് തൊട്ടുപിന്നാലെ, നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക റപ്പോർട്ട്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അഫ്‌ഗാനിസ്ഥാനിലാണെന്നാണ് കേന്ദ്ര നോഡൽ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്‌മോളജി റിപ്പോർട്ട് ചെയ്യുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.