കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി;

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 


മുംബൈയിൽ നിന്ന് ഇന്ന് വൈകിട്ട് 3.20-ഓടെ കണ്ണൂരിലെത്തിയ വിമാനത്തിലാണ് ഭീഷണി മുഴക്കിയത്. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ലഭിച്ച ഒരു പേപ്പർ കഷ്ണത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടെത്തിയത്.

വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ വിവരം സിഐഎസ്എഫിനെ അറിയിക്കുകയും തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കർശനമാക്കുകയും ചെയ്തു. 

കണ്ണൂർ പൊലീസിന്റെ ബോംബ് സ്‌ക്വാഡ് അടക്കമുള്ള സംഘം വിമാനത്തിനുള്ളിൽ വിശദമായ പരിശോധന തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !