ഇരുമാപ്രമറ്റം: ഫലവൃക്ഷത്തോട്ടവും ചെണ്ടുമല്ലി തോട്ടവും ഒരുക്കിയാണ് ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചത്.
ചെണ്ടുമല്ലി തോട്ടം ഒരുക്കി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ പരിസ്ഥിതി ദിനാചരണം.
0
വെള്ളിയാഴ്ച, ജൂൺ 05, 2026
എള്ളുംപുറം സിഎംഎസ് എൽ പി. സ്കൂളിൽ അലങ്കാരസസ്യങ്ങൾ നൽകുകയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിക്കുകയും ചെയ്തു. പോസ്റ്റർ രചന മത്സരം പരിസ്ഥിതി ക്വിസ് എന്നിവയും നടന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.