ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിൽ ഉണ്ടായ കത്തിക്കുത്തിൽ 26 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. ഡോർമേഴ്സ് വെൽസ് ലെയ്ൻ ജംക്‌ഷന് സമീപമുള്ള നോർത്ത് റോഡിൽ വച്ച് കുത്തേറ്റ ഗുർഭേജ് സിങ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറ് പേരെ വിട്ടയച്ചു. ഒരാൾക്ക് ജാമ്യം അനുവദിച്ചു. ഇയാൾ പിന്നീട് കോടതിയിൽ ഹാജരാകണം.
അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, സാക്ഷികളും സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരും മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യർഥിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.