ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ഡൽഹിയിൽ ശനിയാഴ്ച നടന്ന ഏകദിന പ്രതിഷേധത്തിന് പിന്നാലെ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. സമരത്തിൽ ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് സംഘടനാ സ്ഥാപകൻ അഭിജിത് ദീപ്‌കെ ബുധനാഴ്ച എക്സിൽ വീഡിയോ പങ്കുവെച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സി.ജെ.പി; സമരത്തിൽ ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് അഭിജിത് ദീപ്‌കെ
0
ബുധനാഴ്ച, ജൂൺ 10, 2026
പരീക്ഷാ നടത്തിപ്പിലെ ആവർത്തിച്ചുള്ള വീഴ്ചകൾ ലക്ഷക്കണക്കിന് യുവാക്കളുടെയും കുടുംബങ്ങളുടെയും ഭാവി അപകടത്തിലാക്കിയെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി പദവി ഒഴിയണമെന്നുമാണ് സി.ജെ.പിയുടെ പ്രധാന ആവശ്യം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.