കോട്ടയം: പാലാ നഗരസഭയിലെ യു.ഡി.എഫ് മുന്നണിക്കുള്ളിലെ പടലപ്പിണക്കങ്ങൾ പുതിയ തലത്തിലേക്ക്. കോൺഗ്രസ് കൗൺസിലറുടെ പരാതിയിൽ ബിനു പുളിക്കകണ്ടത്തിനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ, മറുപടിയുമായി ചെയർപേഴ്സൺ ദിയ പുളിക്കകണ്ടം രംഗത്തെത്തി.
ഔദ്യോഗിക ചേമ്പറിലിരുന്ന വിലപിടിപ്പുള്ള വാച്ചും ഭരണപരമായ പ്രധാന ഫയലുകളും മോഷ്ടിച്ചു; കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി നൽകി ചെയർപേഴ്സൺ ദിയ പുളിക്കകണ്ടം ;
0
ബുധനാഴ്ച, ജൂൺ 10, 2026
തന്റെ ഔദ്യോഗിക ചേമ്പറിലിരുന്ന വിലപിടിപ്പുള്ള വാച്ചും ഭരണപരമായ പ്രധാന ഫയലുകളും ബിജു തോമസ് മോഷ്ടിച്ചെന്നാണ് ചെയർപേഴ്സന്റെ പരാതി. പാലാ പോലീസിലാണ് ദിയ പരാതി നൽകിയിട്ടുള്ളത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.