എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് നൽകി

എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് നൽകി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭ ടൗൺ ഡിവിഷനിൽ sslc, 12, പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് നൽകി.


ടൗൺ ഡിവിഷൻ കൗൺസിലർ അൻവർ അലിയാറിന്റെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച പി കെ അലിയാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ചടങ്ങ് മുനിസിപ്പൽ ചെയർമാൻ അഡ്വ വി പി നാസർ ഉദ്ഘാടനം നിർവ്വഹിച്ചു.

വിദ്യാഭാസ പ്രവർത്തകരായ എ എം റഷീദ്, കെ പി യുസുഫ് തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network