തലസ്ഥാനത്ത് വാഹനാപകടം; പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് രക്ഷകനായി കൃഷിമന്ത്രി ടി സിദ്ദിഖ്,

തലസ്ഥാനത്ത് വാഹനാപകടം; പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് രക്ഷകനായി കൃഷിമന്ത്രി ടി സിദ്ദിഖ്,

തിരുവനന്തപുരം: നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായവുമായി കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് .

മന്ത്രി തന്റെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബേക്കറി ജംഗ്ഷനിൽ വെച്ച് ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ കാർ നിർത്തി അപകടത്തിൽപ്പെട്ട യുവാവിന്റെ അടുത്തെത്തിയ അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു
റോഡിൽ പരിക്കേറ്റു കിടന്നയാളെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുന്നതിനാവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഉറപ്പാക്കിയാണ് മന്ത്രി മടങ്ങിയത്. പരിക്കേറ്റ യുവാവിനെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !