മനില: ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് ശക്തമായ ഭൂചലനം. നിലവില്‍ മരണങ്ങളോ കനത്ത നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. വിവിധ ഏജൻസികള്‍ വ്യത്യസ്ത തീവ്രതയാണ് പുറത്തുവിട്ടിരിക്കുന്നത്.മേഖലയില്‍ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്.ഫിലിപ്പീൻസില്‍ ശക്തമായ ഭൂചലനം; സുനാമിക്ക് സാധ്യത ജാഗ്രതാ മുന്നറിയിപ്പ്
0
തിങ്കളാഴ്ച, ജൂൺ 08, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.