തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട് പതിനേഴുകാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. പതിനേഴുകാരനായ പുന്നമൂട് സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്പുന്നമൂട് സ്കൂളിന് സമീപം രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനിടെ സമീപത്തെ കടയിലേക്ക് ശിവസൂര്യ തെറിച്ചുവീണു. കടയുടെ ചില്ല് വയറില്‍ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴെക്കും പ്രതികള്‍ സ്ഥലം വിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; തിരുവനന്തപുരത്ത് 17കാരന് കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ,
0
ഞായറാഴ്ച, ജൂൺ 07, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.