പഠനത്തോടൊപ്പംപാഠ്യേതര വിഷയങ്ങളും: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ കൊയ്യാം നൂറുമേനി പദ്ധതി തുടങ്ങി,

പഠനത്തോടൊപ്പംപാഠ്യേതര വിഷയങ്ങളും: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ കൊയ്യാം നൂറുമേനി പദ്ധതി തുടങ്ങി,

ഈരാറ്റുപേട്ട: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ കൊയ്യാം നൂറുമേനി പദ്ധതി തുടങ്ങി പഠനത്തോടൊപ്പംപാഠ്യേതര വിഷയങ്ങളിലും മുന്നേറാനും ലഹരിവസ്തുക്കൾക്ക് എതിരേ പേരാടാനും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ

വിദ്യാർത്ഥികളുടെപങ്ക് സജീവമാക്കാനും വേണ്ടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ കൊയ്യാം നുറുമേനി പദ്ധതിക്ക് തുടക്കം കുറിച്ചു. മുന്ന് ടേമുകളിലായി നടത്തുന്ന പദ്ധതിയിൽ പഠനത്തോടപ്പം കലാകായിക പരിശീലനം ലഹരിക്ക് എതിരേ പോരാട്ടം കൃഷി പാഠം പഠന യാത്രകൾ സെമിനാറുകൾ എന്നിവ നടത്തും ഒന്നാം ടേമിൽ ഭവന സന്ദർശനം അധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളും തമ്മിലുള്ള മുഖാമുഖം ഞങ്ങളുമുണ്ട്കൂടെ പഠന കൂടാരം പഠന യാത്രകൾ എന്നിവ നടത്തും.
സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് കൊയ്യാം നൂറുമേനി ഉദ്ഘാടനം ചെയ്തു അധ്യാപകർപി.ടി.എ എന്നിവർ ജനപ്രതിനിധികൾ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർ നേതൃർത്വം നല്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network