കേന്ദ്ര ഭേദഗതി നടപ്പാക്കണം:, അമുസ്ലീം അംഗങ്ങളെ കേരള വഖ്ഫ് ബോര്‍ഡില്‍ നിയമിക്കണം';പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി ഷോണ്‍ ജോര്‍ജ്ജ്,

കേന്ദ്ര ഭേദഗതി നടപ്പാക്കണം:, അമുസ്ലീം അംഗങ്ങളെ കേരള വഖ്ഫ് ബോര്‍ഡില്‍ നിയമിക്കണം';പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി ഷോണ്‍ ജോര്‍ജ്ജ്,

കൊച്ചി: കേരളാ വഖഫ് ബോർഡില്‍ അമുസ്ലീം അംഗങ്ങളെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹർജി.

ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഷോണ്‍ ജോർജ്ജാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
കേന്ദ്ര സർക്കാരിന്റെ 2025 ലെ വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് അടിയന്തരമായി നടപ്പിലാക്കണമെന്നും ഷോണ്‍ ജോർജ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിലെ വഖഫ് നിയമപ്രകാരം മുസ്ലീം സമുദായത്തില്‍ നിന്നുള്ളവർക്ക് മാത്രമാണ് ബോർഡില്‍ അംഗത്വമുള്ളതെന്നും, എന്നാല്‍ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാൻ ഭേദഗതി നിയമം നടപ്പിലാക്കേണ്ടതുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !