കാൽവരി പ്രയർ ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന വാർഷിക സുവിശേഷ യോഗം ജൂൺ 29 ന് ആരംഭിക്കും

അയർലൻഡ്: കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൽവരി പ്രയർ ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന വാർഷിക സുവിശേഷ യോഗം ജൂൺ 29 ന് ആരംഭിക്കുന്നു. ജൂൺ 29 മുതൽ ജൂലൈ 5 വരെ അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ  നടക്കുന്നതാണ്.

ജൂൺ 29 ന് ഗാൽവേയിലും, ജൂൺ 30 ന് കിൽകെന്നിയിലും, ജൂലൈ 1 ന് കാവനിലും, ജൂലൈ 7 ന് വെക്സ്ഫോർഡിലും, ജൂലൈ 2 ന് കോർക്കിലും, ജൂലൈ 5 ന് ഡബ്ലിനിലും സുവിശേഷ യോഗങ്ങൾ നടക്കും. മൂവാറ്റുപുഴയിൽ ദന്തഡോക്ടറും സർജനുമായി പ്രാക്ടീസ് ചെയ്യുന്ന ഡോ. ജോജി കെ. എല്ലാ യോഗങ്ങളിലും  തിരുവചനസന്ദേശം നൽകുന്നതാണ്.

ജൂൺ 29 ന് ഗാൽവേയിലും, ജൂൺ 30 ന് കിൽകെന്നിയിലും, ജൂലൈ 1 ന് കാവനിലും, ജൂലൈ 7 ന് വെക്സ്ഫോർഡിലും, ജൂലൈ 2 ന് കോർക്കിലും, ജൂലൈ 5 ന് ഡബ്ലിനിലും സുവിശേഷ യോഗങ്ങൾ നടക്കും. മൂവാറ്റുപുഴയിൽ ദന്തഡോക്ടറും സർജനുമായി പ്രാക്ടീസ് ചെയ്യുന്ന ഡോ. ജോജി കെ. എല്ലാ യോഗങ്ങളിലും  തിരുവചനസന്ദേശം നൽകുന്നതാണ് .

കർത്താവായ യേശുക്രിസ്തു കാൽവരിയിൽ മനുഷ്യരാശിയുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു ഉയിർത്തെഴുന്നേറ്റതുകൊണ്ടാണ് ക്രൈസ്തവ മാർഗ്ഗം ഉളവായത്. ദൈവിക സമാധാനവും നിത്യജീവനുമാണ് ഈ പാതയിലൂടെ ചെയ്യുന്നവരുടെ  ലക്ഷ്യം. സഭയോ സമൂഹമോ മാറാതെ, ക്രിസ്തു നൽകുന്ന ദിവ്യസ്നേഹവും ഹൃദയശുദ്ധിയും പ്രാപിച്ചു സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരാമെന്ന നിർമ്മല ശുദ്ധമായ സുവിശേഷ മാണ് ഈ കൂട്ടായ്‌മ പഠിപ്പിക്കുന്നത്.

യേശുക്രിസ്തുവിന്റെ നിർമ്മലസുവിശേഷം കേൾക്കാൻ ഏവരെയും  സംഘാടകർ ക്ഷണിക്കുന്നു.

www.calvaryministry.net

📞+353 87 218 2948

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !