പാലാ ;കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പൊതുയോഗവും തെരഞ്ഞെടുപ്പും 2026 മെയ് മാസം 18 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വ്യാപാരഭവനിൽ വെച്ച് പ്രസിഡന്റ് ശ്രീ. വക്കച്ചൻ മറ്റത്തിൽ അവർകളുടെ അധ്യക്ഷതയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
പ്രോഗ്രാം
*ഈശ്വരപ്രാർത്ഥന*
* *സ്വാഗതം :* ശ്രീ. വി.സി. ജോസഫ് (ജനറൽ സെക്രട്ടറി)
* *അധ്യക്ഷപ്രസംഗം :* ശ്രീ. വക്കച്ചൻ മറ്റത്തിൽ (പ്രസിഡന്റ്)
* *യോഗം ഉദ്ഘാടനം :* ശ്രീ. എം.കെ. തോമസുകുട്ടി (ജില്ലാ പ്രസിഡന്റ്)
* *വാർഷിക റിപ്പോർട്ട് :* ശ്രീ. അനൂപ് ജോർജ്ജ് (സെക്രട്ടറി)
* *വരവ് ചിലവ് കണക്ക് :* ശ്രീ. ജോസ് ജോസഫ് ചെറുവള്ളി (ട്രഷറർ)
* *മുഖ്യപ്രഭാഷണം :* ശ്രീ. എ.കെ.എൻ. പണിക്കർ (ജില്ലാ ജനറൽ സെക്രട്ടറി)
* *ഭരണസമിതി തെരഞ്ഞെടുപ്പ്*
ആശംസകൾ :* * ശ്രീ. സജി ജോസഫ് മാരാമറ്റം (ജില്ലാ ട്രഷറർ)
ശ്രീ. തോമസ് പീറ്റർ (വൈസ് പ്രസിഡന്റ്)
ശ്രീ. സാവിയോ ജോസഫ് (സെക്രട്ടറി)
ശ്രീ. ജോൺ മൈക്കിൾ (യൂത്ത് വിങ് പ്രസിഡന്റ്)
ശ്രീ. ബൈജു കൊല്ലംപറമ്പിൽ (വൈസ് പ്രസിഡന്റ്)
കൃതജ്ഞത.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.