ഇറാൻ ആക്രമണത്തിൽ പകച്ച് യുഎസ്, സ്കൂളുകളും കോളജുകളും അടച്ചു

ദുബായ് ;ഇറാൻ വീണ്ടും വ്യോമാക്രമണം തുടങ്ങിയ സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകളും യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസുകളിലേക്കു മാറി.

വെള്ളിയാഴ്ചവരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി മാത്രമാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്നലെ മൂന്നര മണിക്കൂറിനുള്ളിൽ 5 തവണയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്.

സ്കൂളുകളിൽ അതതു ദിവസത്തെ ടൈംടേബിൾ അനുസരിച്ചായിരിക്കും ഓൺലൈൻ ക്ലാസുകൾ പ്രവർത്തിക്കുക. വരു ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും ഓൺലൈൻ ക്ലാസുകൾ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. യൂണിവേഴ്സിറ്റികളിലും കോളജുകളിലും വെള്ളിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടായിരിക്കു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !