നിയുക്ത കേരള മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍

നിയുക്ത കേരള മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു, കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍.


നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് സൈജു ചിറയില്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

മനുഷ്യസമൂഹത്തിന് സര്‍വ്വനാശം വിതയ്ക്കുന്ന മാരകലഹരിക്കെതിരെയുള്ള നിയുക്ത മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടുകള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !