ഗാർഹിക പീഡനം: യുവതി ജീവനൊടുക്കിയ നിലയില്‍, പരാതിയുമായി കുടുംബം, അന്വേഷണം,

കാസർകോട്: കാസർകോട് ബെളളൂർ പാളപ്പാടിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീനയാണ് മരിച്ചത്. ഗാർഹിക പീഡനത്തെ തുടർന്നാണ് മരണമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പ‌രാതി.

പ്രശ്നങ്ങളുള്ളതായി പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ഭർത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെറീനക്ക് 24 വയസ്സാണ് പ്രായം. ഗാർഹിക പീഡനം നടന്നുവെന്ന് സഹോദരൻ ആരോപിക്കുന്നു. സെറീനയുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി.
കുട്ടികളില്ലാത്തതിനാല്‍ ഭർതൃവീട്ടുകാർ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും സെറീനയും കുടുംബം പറയുന്നു. മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ആതൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !