തൃശ്ശൂർ: എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി.
കുഴൂർ കുണ്ടൂർ സ്വദേശി വിനീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്. വീടിനകത്ത് ജനലിൽ തോർത്ത് കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
കുട്ടിയുടെ അച്ഛനും അമ്മയും വിദേശത്ത് ജോലി ചെയ്യുകയാണ്. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടാത്തതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.