കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ തീരുമാനം; അർഹതപ്പെട്ട പലരേയും മന്ത്രിമാരുടെ പട്ടികയിൽ ഉൾക്കൊള്ളിക്കാൻ പറ്റിയില്ല; നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ തീരുമാനമാണെന്ന് പറഞ്ഞാണ് മന്ത്രിമാരുടെ പട്ടിക വി.ഡി. സതീശൻ പുറത്തിറക്കിയത്. 


അർഹതപ്പെട്ട പലരേയും ഉൾക്കൊള്ളിക്കാൻ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ, റീജിയണൽ ബാലൻസ് പരിഗണിക്കുമ്പോൾ എല്ലാവരെയും പരിഗണിക്കാൻ സാധിച്ചില്ലെന്നും അതിൽ ദുഃഖമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.


ടീം വി.ഡി.എസ് കോൺഗ്രസ് വി.ഡി.സതീശൻ - മുഖ്യമന്ത്രി രമേശ് ചെന്നിത്തല സണ്ണി ജോസഫ് എ.പി.അനിൽകുമാർ കെ.മുരളീധരൻ പി.സി.വിഷ്ണുനാഥ് എം.ലിജു ടി.സിദ്ദിഖ് ബിന്ദു കൃഷ്ണ ഒ.ജെ.ജനീഷ് റോജി എം. ജോൺ കെ.എ.തുളസി 


തിരുവഞ്ചൂർ രാധാകൃഷ്ണൻ - സ്പീക്കർ ഷാനിമോൾ ഉസ്മാൻ - ഡെപ്യൂട്ടി സ്പീക്കർ മുസ്ലിം ലീഗ് പി.കെ. കുഞ്ഞാലിക്കുട്ടി പി.കെ. ബഷീർ എൻ. ഷംസുദ്ദീൻ കെ.എം. ഷാജി വി.ഇ. അബ്ദുൾ ഗഫൂർ 

ആർഎസ്പി - ഷിബു ബേബി ജോൺ കേരള കോൺഗ്രസ് ജോസഫ് - മോൻസ് ജോസഫ് സിഎംപി - സി.പി. ജോൺ കേരള കോൺഗ്രസ് ജേക്കബ് - അനൂപ് ജേക്കബ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !