ആളെ പറ്റിക്കാൻ ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ പേപ്പർ കറൻസി; ഓട്ടോ ഡ്രൈവർക്ക് കിട്ടിയത് വ്യാജ പേപ്പർ കറൻസി;

കാസർകോട്:  ആളെ പറ്റിക്കാൻ ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ പേപ്പർ കറൻസി. അണങ്കൂരിലെ ഓട്ടോ ഡ്രൈവർക്കാണ് 2 ദിവസം മുൻപ് വാടകയിനത്തിൽ ഈ വ്യാജ പേപ്പർ കറൻസി കിട്ടിയത്. 


അത് സ്വീകരിച്ച് പിന്നീട് പരിശോധിച്ചപ്പോഴാണ് ഇത് യഥാർഥ കറൻസി അല്ലെന്ന് തിരിച്ചറിഞ്ഞത്. 


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കറൻസിക്ക് സമാനമായ ഡിസൈനും വലുപ്പവും തന്നെയായിരുന്നു ഈ വ്യാജ കറൻസിക്കും.


ഇതിനാൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ കബളിപ്പിക്കപ്പെടുന്നത് വ്യാപകമാകുന്നു. 

തിരക്കിട്ട് ഓട്ടത്തിനിടയിൽ യഥാർഥ കറൻസിയാണോ എന്നു തിരിച്ചറിയാത്തവരാണ് ഇങ്ങനെ കുടുങ്ങുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !